Kirjahaku
Etsi kirjoja tekijän nimen, kirjan nimen tai ISBN:n perusteella.
7 kirjaa tekijältä Raghunath Paleri
മഴവില്ലിന്റെ നിറക്കൂട്ടുകൾ ചാലിച്ച നോവൽ. ബാലമനസ്സുകളെ ആഴത്തിൽ അറിഞ്ഞ പ്രശസ്ത എഴുത്തുകാരന്റെ ഉജ്വലമായ കൃതി. വലിയവരുടെ ഉപബോധത്തിലേക്ക് മനഃശാസ്ത്രപരമായ ഉൾക്കാഴ്ചയോടെ അവതരിപ്പിക്കുന്ന നോവൽ