Gaddar Patunnu
Kirja.info on kirjojen hintavertailu.
Kenellä on paras halvin hinta? Etsimme halvimman hinnan 12 eri kirjakaupasta, jotta voit keskittyä lukemiseen.
കലങ്ങിമറിഞ്ഞ കാല ത്തിന്റെ…
കലങ്ങിമറിഞ്ഞ കാല ത്തിന്റെ കതകില്‍]തട്ടി വിപ്ലവത്തിന്റെ തീക്കാറ്റു ചോദിക്കുന്നു,ആരാണ് ഗദ്ദര്‍]? പാട്ടുകാരനോ, പോരാളിയോ, ദലിത നോ,ദിശ തെറ്റിയലയുന്ന വനോ,അറിയില്ല. .. എനിക്ക് ഉത്തരമില്ല. ഇരവുമറകള്]ക്കുള്ളില്] പട്ടിണി പുകയുന്ന കീഴാളന്റെ കുടിലുകളില്‍] ചെന്നുനോക്കൂ. .. അവിടെ യുണ്ട് സ്വയമെരിയുന്ന മെഴുകുതിരിനാളമായ് ഗദ്ദര്‍]. കവിയും വിപ്ലവകാരിയും ദലിത് ആക്ടിവിസ്റ്റും ജനകീയഗായകനുമായ ഗദ്ദര്‍] അരികുവത്കരിക്കപ്പെട്ട ഒരു ജനതയുടെ രക്ഷകനായി മാറുന്നു. തന്റെ പാട്ടിലൂടെ, പോരാട്ടത്തിലൂടെ അവര്‍] ക്കായി പുതുചരിത്രം എഴുതിച്ചേര്‍]ക്കുന്നു. ഗദ്ദര്‍] എന്ന വിപ്ലവകാരിയുടെ ജീവിതകഥ.
ISBN
9788184233629
Kustantaja
Greenbooks
Vuosi
2020
Formaatti
pokkari
Sivuja
210
Kieli
malaiji
Paino
249g