Ramanan Engane Vayikkaruth
Kirja.info on kirjojen hintavertailu.
Kenellä on paras halvin hinta? Etsimme halvimman hinnan 12 eri kirjakaupasta, jotta voit keskittyä lukemiseen.
രമണന്] എങ്ങനെ വായിക്കരുത്?…
രമണന്] എങ്ങനെ വായിക്കരുത്? വടക്കേടത്ത് ബാലചന്ദ്രന്] മലയാള കാവ്യലോകത്ത് ചങ്ങമ്പുഴയുടെ രമണന് ലഭിച്ച സ്വീകാര്യതയും ജനപ്രിയതയും ഒരു അത്ഭുതമായാണ് വിമര്]ശകലോകം ഇന്നും കാണുന്നത്. ഒരൊറ്റ കൃതികൊണ്ട് മലയാള കവിതയിലെ നാഴികക്കല്ലായി മാറിയ രമണനിലെ അപൂര്]വ്വമായ ചില കണ്ടെത്തലുകളിലേക്ക്, അസാധാരണമായ തിരിച്ചറിവിലേക്ക് ഗ്രന്ഥകാരന്] എത്തിച്ചേര്]ന്നതിന്]റെ പ്രതിഫലനമാണ് ഈ കൃതി. കാല്പനിക ഹൃദയങ്ങളില്‍] ഇടം കണ്ടെത്തിയ രമണനും ചന്ദ്രികയും വിമര്]ശനലോകത്ത് ഉളവാക്കിയ അസ്വാരസ്യങ്ങളും അസ്വസ്ഥതകളും സംവാദങ്ങളുമാണ് ഈ വിമര്]ശനഗ്രന്ഥം. രമണനെ ചുറ്റിപ്പറ്റിയുള്ള അത്ഭുതകഥകള്‍], രമണഭാവുകത്വം, ഉത്തരപൂര്]വ്വ സംവാദങ്ങള്‍], റൊമാന്]റിക് വിച്ഛേദത്തിന്]റെ വഴികള്‍] തുടങ്ങിയ ലേഖനങ്ങളിലൂടെ നവീന സാഹിത്യസംവാദങ്ങളിലേക്കുള്ള വാതായനം.
ISBN
9788119486076
Kustantaja
Green Books Pvt Ltd
Vuosi
2023
Formaatti
nidottu
Sivuja
166
Kieli
malaiji
Paino
310g